മാനഞ്ചേരി സെറീന നിര്യാതയായി

കിണാശ്ശേരി : ഒടുമ്പ്ര തടത്തിൽ അബ്ദുൽ അസീസ് എന്നവരുടെ ഭാര്യയും, പരേതനായ മാനഞ്ചേരി ഉമ്മർ എന്നവരുടെ മകളുമായ സറീന (40) ഒടുമ്പ്ര പി.വി.എസ് ഫ്ലാറ്റിന് സമീപം സ്വവസതിയിൽ നിര്യാതയായി,

മക്കൾ : ഇഹ്സാൻ, റയാൻ, ഹയ്യാൻ

സഹോദരങ്ങൾ : അഹമ്മദ് കുഞ്ഞി, അബൂബക്കർ, ഹാറൂൺ, ഉബൈദ്, സുഹറ, നസീർ, 

കബറടക്കം കഴിഞ്ഞു 

Post a Comment

Previous Post Next Post