കിണാശ്ശേരി : കല്ലിങ്ങൽ കോയട്ടി മൂപ്പൻ (82) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം "തെക്കേ പുതുക്കുടി പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : സൈനബ
മക്കൾ : സീനത്ത്, അബ്ദുൽ അസീസ് കുവൈത്ത്, വാഹിദ, ശിഹാബ് മംഗലാപുരം
മരുമക്കൾ : കോയമോൻ ബേപ്പൂർ, അബ്ദുൽ സലീം മണക്കടവ്, നുസ്രത്ത്, ഷംസിയ
സഹോദരങ്ങൾ : ഫാത്തിമ, പരേതനായ ബീരാൻ കോയ
Tags:
DEATH