HomeDEATH പുത്തൻവീട്ടിൽ കമലാക്ഷിയമ്മ നിര്യാതയായി byVALAYANAD NEWS -October 16, 2025 0 മാങ്കാവ് : തേനാംകുന്ന് പുത്തൻവീട്ടിൽ പരേതനായ ഉണ്ണി നായർ എന്നവരുടെ ഭാര്യ കമലാക്ഷിഅമ്മ (80) "സംഗീത്' വസതിയിൽ നിര്യാതയായി, മക്കൾ : ദേവദാസ് എന്ന സേതു, ഗീത മോഹൻമരുമക്കൾ : മോഹൻദാസ് (റിട്ട: സബ്ബ് ഇൻസ്പകട്ടർ), പുഷ്പശവസംസ്കാരം കഴിഞ്ഞു Tags: DEATH Facebook Twitter