പൊക്കുന്ന് : കോന്തനാരി വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ടും, കോന്തനാരി താഴം ബിലാൽ ജുമാമസ്ജിദ് പ്രസിഡണ്ടുമായ എം.പി അഹമ്മദ് (75) കോന്തനാരി "മാനാട്ടുതാഴം" വസതിയിൽ നിര്യാതനായി
ഭാര്യ : ഇമ്പിച്ചിപ്പാത്തുമ്മബി
മക്കൾ : സൗദ, സലീന, സഹീറ
മരുമക്കൾ : ഫൈസൽ (പന്തൽ),
സക്കീർ (ഓട്ടോ കുളങ്ങരപീടിക), ഫിറോസ് (പോർട്ടർ)
സഹോദരങ്ങൾ : ആമിന, കദീജ, അബൂബക്കർ (എം.പി സ്റ്റോർ കോന്തനാരി), സഫിയ
മയ്യത്ത് നമസ്കാരം 25.10.2025 ശനിയാഴ്ച ഉച്ചക്ക്
12.30 മണിക്ക് കോന്തനാരിതാഴം മഹല്ല് ബിലാൽ ജുമാ മസ്ജിദിൽ,
Tags:
DEATH