പൊക്കുന്ന് : മാങ്കാവിലെ ആധാരം എഴുത്ത് സ്ഥാപനം മാധവൻ അസോസിയേറ്റ്സ് ഉടമ എം.വി മാധവൻ നായർ (78) ഗുരുവായൂരപ്പൻ കോളേജ് റോഡ് "അമ്പാടി" വസതിയിൽ നിര്യാതനായി,
ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുഡ്നെസ്സ് അഗം, കിണാശ്ശേരി പള്ളിയറക്കൽ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം രക്ഷാധികാരി, കിണാശ്ശേരി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ട്രസ്റ്റ് അംഗം, ഗുരുവായൂരപ്പൻ കോളേജ് റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി എന്നീ പദവികൾ വഹിക്കുന്നു,
ഭാര്യ : രാധ
മക്കൾ : രമ, ധന്യ (ഇരുവരും പി.വി.എസ് ഹൈസ്കൂൾ എരഞ്ഞിക്കൽ)
മരുമക്കൾ : സുമേഷ് പൊക്കുന്ന്, നിഷാദ് ബേപ്പൂർ
സഹോദരങ്ങൾ : എം.വി സിദ്ധാർത്ഥൻ, തങ്കം, പരേതരായ ചന്ദ്രശേഖരൻ, കമലാക്ഷി
Tags:
DEATH