കമലാക്ഷിയമ്മ നിര്യാതയായി

കിണാശ്ശേരി : പൊക്കുന്ന്  കാനാംതോട്ടത്തിൽ പരേതനായ വേലായുധൻ നായർ എന്നവരുടെ ഭാര്യ കമലാക്ഷി അമ്മ (85) കിണാശ്ശേരി ശിവക്ഷേത്രത്തിന് സമീപം സ്വവസതിയിൽ നിര്യാതയായി, 

മക്കൾ : ശശിധരൻ, ബാബുരാജ്, ജയപ്രകാശ്

മരുമക്കൾ : വനജ, ഷീന, ശ്രീലേഖ 

ശവസംസ്കാരം 02.09.2025 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് പുതിയപാലം ശ്മശാനം

Post a Comment

Previous Post Next Post