കെ.ടി ഖദീജ നിര്യാതയായി

കിണാശ്ശേരി : പരേതനായ കെ.ടി മമ്മദ് കോയ എന്നവരുടെ ഭാര്യ ഖദീജ (73) നോർത്ത് കിണാശ്ശേരി വാളക്കട മേത്തൽ റോഡ് വസതിയിൽ നിര്യാതയായി,

മക്കൾ : സക്കീർ, ഹമീദ്, നജ്മുന്നീസ, മൈമൂന 

മരുമക്കൾ : ആലിക്കോയ, ലൈല,, സുമീറ, പരേതനായ സഫറുദ്ദീൻ

മയ്യത്ത് നമസ്കാരം 27.8.2025 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊക്കുന്ന്  കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post