കിണാശ്ശേരി ,: തെങ്ങ് കയറ്റ തൊഴിലാളി തോട്ടുമ്മാരം വലിയാട്ടിൽ പൊറ്റക്കാട്ട് ഉണ്ണി (74) തേങ്ങ വലിക്കുന്നതിനിടെ തെങ്ങിൽനിന്ന് കാൽവഴുതി വീണ് മരണപ്പെട്ടു,
ചൊവ്വാഴ്ച രവിലെയായിരുന്നു അപകടം, ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു
ഭാര്യ : ചിത്രലേഖ
മകൻ : ജിത്തു
മരുമകൾ : ഷിബിന
Tags:
DEATH