
കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം ഒ.വി ലുഖ്മാൻ എന്നവരുടെ മകൻ ഖാബിൽ അബ്ദുൽ അസീസ് (24) "അൽ ഖാബിൽ" വസതിയിൽ നിര്യാതനായി,
മാതാവ് : പ്രേം നബീല
സഹോദരങ്ങൾ : കാജൽ ഫാദില, ഇലാൻ അബ്ദുൽ ഖാദർ
മയ്യത്ത് നമസ്കാരം 26.08.2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ