തേവർകണ്ടി മേത്തൽ കൗസു നിര്യാതയായി

പൊക്കുന്ന് : പരേതനായ തേവർകണ്ടി മേത്തൽ ശങ്കരൻ കുട്ടി എന്നവരുടെ ഭാര്യ കൗസു (72) ഗുരുവായൂരപ്പൻ കോളേജ് ഗെയ്റ്റിന് സമീപം സ്വവസതിയിൽ നിര്യാതയായി,

മക്കൾ : പ്രതീഷ് (മണി), സുനോജ് പരേതനായ സുഗന്ധ്,
 
മരുമക്കൾ :ജിജി (പാലിയേറ്റീവ്), അഞ്ജു (സരസ്വതി സ്കൂൾ പന്തീരാങ്കാവ്)

ശവസംസ്ക്കാരം 24.08.2025 ഞായറാഴ്ച രാത്രി 7 മണിക്ക് മാങ്കാവ് ശ്മശാനം

സഞ്ചയനം ചൊവ്വാഴ്ച

Post a Comment

Previous Post Next Post