കിണാശ്ശേരി : പരേതനായ മുണ്ടേരി കുഞ്ഞഹമ്മദ് എന്നവരുടെ ഭാര്യ നഫീസ (73) കിണാശ്ശേരി യത്തീംഖാന റോഡ് "കൊമ്മടം പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : ത്വാലിബ്, ആസിഫ്, ഉമ്മർഫാറൂഖ്, ഖദീജ, ഫൗമിദ, ഫസീല
മരുമക്കൾ : കോയ ഇരിങ്ങല്ലൂർ, അബ്ദുറഹിമാൻ പാലാഴി, സമീർ കുട്ടിക്കാട്ടൂർ, തസ്ബീന, സജ്‌ന, റജീന
Tags:
DEATH