കിണാശ്ശേരി : ചെമ്പൻകണ്ടി അബ്ദുള്ള കോയ എന്നവരുടെ ഭാര്യ സുഹറാബി (63) തോട്ടുമ്മാരം യുവധാര ക്ലബ്ബിന് പിൻവശം "പഷ്ണം പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : നദീറ, മുനീറ, ബുഷറ, അൽത്താഫ്, ഹാജറ, ഷംസീറ
മരുമക്കൾ : ഷാഫി കുറ്റിയിൽ താഴം, നിസാർ കുറ്റിക്കാട്ടൂർ, റാഷിദ് ഫ്രാൻസിസ് റോഡ്, ഷമീർ കിണാശ്ശേരി, അഫ്സൽ ഒളവണ്ണ, നസീമ
സഹോദരങ്ങൾ : അബൂബക്കർ, ഉമ്മർ, ബിയ്യാത്തു, റസിയ
Tags:
DEATH