നാലകത്ത് ഹമീദ് നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി നാലകത്ത് ഹമീദ് (73) "നാലകത്ത് ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : പള്ളിക്കലകം റസിയാബി 

മക്കൾ : ഇർഷാദ്, നഫ്രീജ, അഫ്സൽ, ആമിന, നസ്റിൻ 

മരുമക്കൾ : ഫെബ്രിൻ ഖാലിദ് (സലാല), റജീന

സഹോദരങ്ങൾ : ഉസ്മാൻ, മൊയ്തീൻകോയ, സിദ്ദീഖ്, സൈനബ ബിച്ച

മയ്യത്ത് നമസ്കാരം 04.08.2025 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post