പോർട്ടർ ബഷീർ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പോർട്ടർ ബഷീർ (64) "വാകേരിപറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : മറിയകുട്ടി (മാമ്പി)

മകൻ : നവാസ് (ഓട്ടോ)

മരുമകൾ : ബർജിഷ

പിതാവ് : പരേതനായ ശഹബാൻ
 
മാതാവ് : പരേതയായ കുഞ്ഞിബി

മയ്യത്ത് നമസ്കാരം 24.07.2025 വ്യാഴാഴ്ച  രാവിലെ 10.30 മണിക്ക് കിണാശ്ശേരി  നോർത്ത് പള്ളിയിൽ

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post