കിണാശ്ശേരി : വലിയങ്ങാടിയിലെ വിജയകുമാർ ട്രേഡേർസിലെ ജീവനക്കാരനായിരുന്ന എം.പി അബൂബക്കർ (88) നോർത്ത് കിണാശ്ശേരി മർഹബ ഹാളിന് പിൻവശം "കെ.ടി ഭവൻ" വസതിയിൽ നിര്യാതനായി,
ഭാര്യ : ബിച്ച (ബീവി)
മക്കൾ : ഇംത്യാസ്, ആരിഫ്, ആസിഫ്, അൻവർ, സക്കീന, അരീദ, റസിയ, സെമീറ
മരുമക്കൾ : ബഷീർ, മുസ്തഫ, സലിം, സജിദ്, ഷക്കീല, ഖദീജ, ഹയറുന്നീസ.
മയ്യത്ത് നമസ്കാരം 09.07.2025 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിലും
Tags:
DEATH