കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കാട്ടുപറമ്പത്ത് അബൂബക്കർ എന്നവരുടെ ഭാര്യ റുഖിയ (74) തയ്യിൽതാഴം "കാട്ടുപറമ്പത്ത്" വസതിയിൽ നിര്യാതയായി,
മക്കൾ : ജമീല, സുബൈദ, ജലീൽ, റാബിയ, സമീറ
മരുമക്കൾ : അഷറഫ്, സെറീന, നാസർ, പരേതനായ സലീം ഉമ്മർ
Tags:
DEATH