HomeDEATH കെ.പി ആലിഹാജി നിര്യാതനായി byVALAYANAD NEWS -July 10, 2025 0 കിണാശ്ശേരി : കുറ്റിയിൽതാഴം കരുമാനിലം പറമ്പ് ആലി ഹാജി (82) പുനത്തിൽ നഗർ "അലിഫ്" വസതിയിൽ നിര്യാതനായി, ഭാര്യ : പനങ്ങാട്ട് കുഞ്ഞീബിമക്കൾ : സലാം, നൗഷാദ്, സാദിഖ് മരുമക്കൾ : സീനത്ത്, റംല, സാജിദ മയ്യത്ത് നമസ്കാരം 10.07.2025 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter