പയ്യാനക്കൽ : നെല്ലിക്കാവിൽ അബ്ദുൽ കരീം (74) പയ്യാനക്കൽ "വലിയപാടം പറമ്പ്" വസതിയിൽ നിര്യാതനായി,
ദീർഘകാലം കിണാശ്ശേരിയിൽ ആയിരുന്നു താമസം
ഭാര്യ : വി.പി അസ്മാബി
മക്കൾ : ശുഹൈബ്, ഹാരിസ് (ഇലക്ട്രീഷ്യൻ), ഫായിസ്, അജ്സൽ
മരുമക്കൾ : തനാഹ് പാങ്ങാട്ട്, അർഷി, നിഹാല ഖദീജ
Tags:
DEATH