എം.എ അയ്യൂബ് നിര്യാതനായി

കിണാശ്ശേരി : പരേതനായ മൂരിയാട്ടറക്കൽ ഇമ്പിച്ചിക്കോയ മൂപ്പൻ എന്നിവരുടെ മകൻ അയ്യൂബ് (54) കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "ബൈത്തുൽ ഫിന" വസതിയിൽ നിര്യാതനായി,

മാതാവ് : നഫീസ 

ഭാര്യ : റൈഹാനത്ത് 

മക്കൾ : ആദില, അഫീല, അമീഷ് റോഷൻ 

മരുമക്കൾ : അബ്ദുൽ സലീം നല്ലളം, മുഹമ്മദ് ഫാദി മീഞ്ചന്ത

സഹോദരങ്ങൾ : റുഖിയ, നസീമ, ഫൈസൽ, കബീർ, മുജീബ്, സജീർ, നൗഫിറ

മയ്യത്ത് നമസ്കാരം 01.07.2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post