ഉമ്മാത്തബി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ പന്തക്കലകം മുഹമ്മദ് കുഞ്ഞി എന്നവരുടെ ഭാര്യ ഉമ്മത്തബി (80) നൂഞ്ഞി മസ്ജിദു സലാമിന് പിൻവശം എടക്കരത്താഴം വസതിയിൽ നിര്യാതയായി, 

മക്കൾ : നാദിറ, സുഹറ, ലൈല, ഫൗസിയ, ഷംസീർ 

മയ്യത്ത് നമസ്കാരം 30.06.2025 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post