കിണാശ്ശേരി : കിണാശ്ശേരിയിലെ ഫ്രഷ് എഗ്ഗ് സ്റ്റോർ ഉടമ തൈകണ്ടി ഭാസ്കരൻ (85) ഇഖ്റ ക്ലിനിക്കിന് പിൻവശം "തൈക്കണ്ടി" വസതിയിൽ നിര്യാതനായി,
ഭാര്യ : രാധ
മക്കൾ : രബീഷ്, രജീഷ്, രജുല
മരുമക്കൾ : സുരേഷ് കൊടിനാട്ടുമുക്ക്, സുബിഷ, ദിലീന
സഹോദരങ്ങൾ : മൈഥിലി, സൗമിനി, ശാരദ, വസന്ത, പരേതയായ കൗസല്യ
Tags:
DEATH