ഐ.കെ ബേബി നിര്യാതയായി

മാങ്കാവ് : കച്ചേരിക്കുന്ന്  പരേതനായ ജനത പപ്പടം ഉടമ ഐ.കെ വാസു എന്നവരുടെ ഭാര്യ ബേബി (73) കച്ചേരിക്കുന്ന് വസതിയിൽ നിര്യാതയായി,

മക്കൾ : ഷാജി (ഷാജി ഇൻഡസ്ട്രിയൽ മാങ്കാവ്), ശ്രീജിത്ത് (പ്രഭു & പ്രഭു ), ഷൽജി, ഷീന

മരുമക്കൾ : സജീവൻ, സന്തോഷ്‌, സിനി, ഷിജി
 
ശവസംസ്കാരം 16.04.2025 ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post