ടി.വി ഷർജിദ് നിര്യാതനായി

കിണാശ്ശേരി :  തൈകണ്ടി വലിയകം മൊയ്തീൻകോയ എന്നവരുടെ മകൻ ഷർജിദ് (33) തോട്ടുമ്മാരം എൻ.പി കോട്ടേജ് വസതിയിൽ നിര്യാതനായി,

മാതാവ് : മുനീറ 

ഭാര്യ : നാജിഷ 

മകൻ : മുഹമ്മദ് റനീം ലാഹിസ്

സഹോദരങ്ങൾ : ഷിജിലി, സഫ്നാസ്

മയ്യത്ത് നമസ്കാരം 22.04.2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തോട്ടുമ്മാരം ജുമാമസ്ജിദ്,
കബറടക്കം  മാത്തോട്ടം കബർസ്ഥാനിൽ

Post a Comment

Previous Post Next Post