HomeDEATH എം.പി ആലിക്കോയ നിര്യാതനായി byVALAYANAD NEWS -April 15, 2025 0 കിണാശ്ശേരി : കുളങ്ങരപീടിക മാനന്ത്രാവിൽ പള്ളിക്കോത്ത് ആലിക്കോയ (73) യത്തീംഖാന റോഡ് "കുഞ്ചാത്തിൽ പറമ്പ്"വസതിയിൽ നിര്യാതനായി,ഭാര്യ : റുഖിയാബി മക്കൾ : നൗഷാദ്, നസീമ, നസീറ നാദിയസഹോദരി : ഇമ്പിച്ചിപാത്തു മയ്യത്ത് നമസ്കാരം 15.04.2025 ചൊവ്വാഴ്ച വൈകിട്ട് 4.15 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter