കെ.പി സുബ്ഹാന്‍ നിര്യാതനായി

പന്നിയങ്കര : കുന്തിരിക്കൽ പറമ്പ് അബ്ദുൾ സുബ്ഹാൻ (64) കണ്ണഞ്ചേരി ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശം "അഭയം" വസതിയിൽ നിര്യാതനായി,

ഭാര്യ : കാവുങ്ങൽ മണ്ണുക്കുളങ്ങര സീനത്ത് 

മക്കൾ : ഷഹന, ഫസ്‌ന, വസീം സുഫിയാൻ, മുഹമ്മദ് തനുഫ് 

മരുമക്കൾ : ഷൈനിജ് റഹ്മാൻ കിണാശ്ശേരി, ഷാജഹാൻ ദുബായ്, സുഹാന, ആഷിഖ

സഹോദരങ്ങൾ : അബ്ദുൽമജീദ്, അബ്ദുൽബഷീർ, അബ്ദുൽഖാദർ, അബ്ദുൽറഹീം

മയ്യത്ത് നമസ്കാരം 12.04.2025 ശനിയാഴ്ച രാവിലെ 10 മണിക്ക് മാത്തോട്ടം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post