കാഞ്ചേരി ഉമ്മർ ഷെരീഫ് നിര്യാതനായി

തിരുവണ്ണൂർ : നോർത്ത് കിണാശേരി  നജാത്ത് ഹൗസിൽ പരേതനായ ഡ്രൈവർ അബ്ദുള്ളക്കുട്ടി എന്നവരുടെ മകൻ ഉമ്മർ ഷെരീഫ് (54) തിരുവണ്ണൂർ ഒടുമ്പ്ര കടവ് പാലത്തിന് സമീപം "റോസ് ഡെയ്ൽ" വില്ലയിൽ നിര്യാതനായി,

മാതാവ് : സക്കീന
ഭാര്യ : ബുഷറ 

മക്കൾ : നിഷാന ഷെരീഫ്, നിയാൽ ഷെരീഫ് 

മരുമകൻ : മുഹ്സിൻ മീഞ്ചന്ത 

സഹോദരങ്ങൾ : അജ്‌മിലത്, സലീം, ഇസ്ഹാഖ്, അഷീജ, ലത്തീഫ്, മുസ്തഫ, ജാഫർ, ഷാഹിന, സെറീന, ഹസീന, ഷമീന പരേതനായ ജലീൽ 

മയ്യത്ത് നമസ്കാരം 03.04.2025 വ്യാഴാഴ്ച രാത്രി 8 മണിക്ക് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ. 


Post a Comment

Previous Post Next Post