കിണാശ്ശേരി : തോട്ടുമ്മാരം ചേക്രായിൻ വളപ്പ് ഉസ്മാൻകോയ (68) വലിയാട്ടിൽ പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : എം.പി ആമിന
മക്കൾ : ഇജാസ്അഹമ്മദ് (സൗദി അറേബ്യ), ഷിയാസ്അഹമ്മദ് (ഹൈദരാബാദ്), ജസീല
മരുമക്കൾ : റഷീദ് (സൗദി അറേബ്യ), നഹാഫിയ, ആയിഷത്തുൽ ഫർസാന
സഹോദരങ്ങൾ : അഹമ്മദ്കോയ, ബിച്ചാമിന, പരേതനായ ആലി
Tags:
DEATH