കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ സക്കാത്ത് വീട്ടിൽ അബൂബക്കർ കോയ എ ടെ ഭാര്യയുമായ കുട്ടീബി എന്ന ബീവി (82) X8കാർ വാഷിന് പിൻവശം "ബൈത്തുൽ സഹദ്" വസതിയിൽ നിര്യാതയായി
മക്കൾ : എസ്.വി മുസ്തഫ, എസ്.വി അബ്ദുൾ സലിം, എസ്.വി ഉമ്മർഫാറുഖ് (ടൈൽസ് സിറ്റി മാവൂർ റോഡ്), എസ്.വി സാഹിദ, എസ്.വി സാജിത, പരേതയായ എസ്.വി സുഹറ .
മരുമക്കൾ : അബ്ദുൾസമദ് (ഔഷധി കോവൂർ), എം.എം മുസ്തഫ (എം.എസ് ബോർവെൽ ഫറോക്ക്), ആഫീജ, ഷൈല, റീന, പരേതനായ കുഞ്ഞായിൻകോയ
മയ്യത്ത് നമസ്ക്കാരം ,25.02.2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തോട്ടുമ്മാരം മസ്ജിദുൽ നജാത്തിലും, 9.30ന് കണ്ണംപറമ്പ് ജുമാമസ്ജിദിലും
Tags:
DEATH