തൊടുകയിൽ മൊയ്തീൻകോയ ഹാജി നിര്യാതനായി


മാങ്കാവ് : വലിയ മാങ്കാവിലെ ബേക്കറി ഉടമ തൊടുകയിൽ മൊയ്തീൻകോയ ഹാജി എന്ന ബിച്ചൻട്ടിക്ക (89) ചാലിയിൽ "തൊടുകയിൽ" വസതിയിൽ നിര്യാതനായി, 

ഭാര്യ : ഫാത്തിമ 

മക്കൾ : അബ്ദുള്ളകോയ (ആക്കോയ), അലി, ഉമ്മർ, ഇർഷാദ്, അഷറഫ്, ആയിഷ, മറിയം, മൈമൂന, ഹബീബ

മരുമക്കൾ : ഉമ്മർ കൊട്ടാംപറമ്പ്, സലീം എകരൂൽ, മുഹമ്മദലി പയ്യടിമേത്തൽ, റജീന, റുബീന, ഫാത്തിമ നിൽസിയ, തൻസിഹ നർഗീസ്, പരേതനായ അസീസ് കോവൂർ

മയ്യത്ത് നമസ്കാരം 22.02.2025 ശനിയാഴ്ച ഉച്ചക്ക് 1.30 മണിക്ക് കച്ചേരിക്കുന്ന് രിഫാഇ ജുമാമസ്ജിദിലും, രണ്ടുമണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിലും 

Post a Comment

Previous Post Next Post