എൻ.വി പുഷ്പരാജൻ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം നെച്ചിക്കാട്ട് വടക്കയിൽ പുഷ്പരാജൻ (78) വായോട്ട് താഴം "രാധേയം" വസതിയിൽ നിര്യാതനായി, 

ഭാര്യ : പരേതയായ രാധ 

മകൻ : രൂപേഷ് 

മരുമകൾ : മിഥുന 

സഹോദരങ്ങൾ : വിനോദ്കുമാർ, അനിൽകുമാർ, സരള, ഭാരതി, തങ്കം, പരേതനായ ജയപാലൻ

ശവസംസ്കാരം 20.02.2025 വ്യാഴാഴ്ച വൈകിട്ട് 5.30 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post