പൊക്കുന്ന് : റിട്ട: ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കാവുങ്ങൽ അബ്ദുള്ളക്കുട്ടി എന്ന മുത്തലിബ് (56) കോന്തനാരി ബൊട്ടാണിക്കൽ ഗാർഡൻ റോഡ് പടിഞ്ഞാറെ കോലോത്തു പറമ്പ് "ബാദുഷ മൻസിൽ" വസതിയിൽ നിര്യാതനായി,
മാതാവ്: കുഞ്ഞീബി
ഭാര്യ : സക്കീന
മക്കൾ : ലമീഷ, ബാദുഷ
മരുമകൻ : ദിർഷാദ്
പിതാവ് : പരേതനായ കെ.എൻ മൊയ്തീൻകോയ
സഹോദരങ്ങൾ : ഫൈസൽ (പ്ലസ് ഹയർ ഗുഡ്സ്), ഷരീഫ, ആയിഷബി
Tags:
DEATH