വയൽ വീട്ടിൽ പാത്തുമ്മെയ് നിര്യാതയായി

കൊളത്തറ : കിണാശ്ശേരിയിലെ പരേതനായ പുത്തനാരിപറമ്പ് മുല്ലപ്പള്ളി ആലി എന്നവരുടെ ഭാര്യ വയൽ വീട്ടിൽ പാത്തുമ്മെയ് (84) റഹ്മാൻ ബസാർ ടൗൺ ജുമാ മസ്ജിദിന് സമീപം മകളുടെ വസതിയിൽ നിര്യാതയായി, 

മക്കൾ : അഹമ്മദ്കോയ (യു.ബി.സി കിണാശ്ശേരി), അബൂബക്കർ നല്ലളം, അബ്ദുൽസലാം, ഇയ്യാത്തുട്ടി, റുബീന, റസീന, റംസി, മിർസബീഗം, വഹീദ 

മരുമക്കൾ : ഹംസക്കോയ കിണാശേരി, സഹീർ ബാബു ഫറോക്ക്, മുസ്തഫ വട്ടക്കിണർ, ഹസ്സൻകോയ കൊമ്മേരി, സക്കീർ നടുവട്ടം, സഫിയ, റുഖിയാബി, പരേതനായ ഉസ്മാൻ കൊളത്തറ

സഹോദരങ്ങൾ : ഹസ്സൻ ഒളവണ്ണ, ഷംസുദ്ദീൻ എരഞ്ഞിക്കൽ, ഇത്താൻകോയ കൊമ്മേരി, പരേതയായ ആയിഷ

മയ്യത്ത് നമസ്കാരം 20.02.2025 വ്യാഴാഴ്ച രാവിലെ 9 മണിക്ക് റഹ്മാൻ ബസാർ ടൗൺ ജുമാ മസ്ജിദിലും, 9.30ന് പൊക്കുന്ന് കോന്തനാരി പള്ളിയിലും

Post a Comment

Previous Post Next Post