HomeDEATH പലോത്ത് ബാലൻ നിര്യതനായി byVALAYANAD NEWS -January 04, 2025 0 മാങ്കാവ് : കിണാശ്ശേരി മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പലോത്ത് ബാലൻ (75) കുറ്റിയിൽതാഴം പുനത്തിൽ നഗർ "പലോത്ത്" വസതിയിൽ നിര്യാതനായി,ഭാര്യ : സുലോചന മക്കൾ : ബിന്ദു, ബാബു, ബൈജു മരുമക്കൾ : ബാലകൃഷ്ണൻ കണ്ണഞ്ചേരി, പ്രജിത ശവസംസ്കാരം 04.01.2025 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter