കുളങ്ങര റാബിയ നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരിയിലെ നാച്ചേരി ഹോട്ടൽ ഉടമ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ കുളങ്ങര റാബിയ (55) കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം "തയ്യിൽതാഴം" വസതിയിൽ നിര്യാതയായി, 

മക്കൾ : ഫായിസ്, ഫസൽ, ഫിദ, നദ

മരുമക്കൾ : മിസ്ഹബ് തോട്ടുമ്മാരം, ഖദീജ അജ്‌മല, അൽദിഫ

സഹോദരങ്ങൾ : ഇമ്പിച്ചമ്മു, ഉസ്മാൻ, മുസ്തഫ, ഖദീജ, ജമീല താഹിറ 

മയ്യത്ത് നമസ്കാരം 04.01.2025 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post