പാറക്കണ്ടി വിജയലക്ഷ്മി നിര്യാതയായി

മാങ്കാവ് : കുറ്റിയിൽതാഴം
പാറക്കണ്ടി ബാബുവിന്റെ (സ്റ്റാർ ടൈൽ വർക്സ്) ഭാര്യ വിജയലക്ഷ്മി (51) നിര്യാതയായി,

മക്കൾ : നീതു, ഗീതു

മരുമകൻ : നിഖിൽ (പയ്യന്നൂർ)

പിതാവ് : പരേതനായ കേളുക്കുട്ടി

മാതാവ് : രാധ

സഹോദരങ്ങൾ : വിനോദ്, ശ്രീജ,
പരേതരായ ഗോപിനാഥൻ, പത്മനാഭൻ

ശവസംസ്കാരം 05.01.2025 ഞായറാഴ്ച 
വൈകിട്ട് 4 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post