ചെമ്പൻചേരി സത്യേന്ദ്രൻ നിര്യാതനായി


മാങ്കാവ് : കൊമ്മേരി ചെമ്പൻചേരി സത്യേന്ദ്രൻ (71) "എടോളി മേത്തൽ" വസതിയിൽ നിര്യാതനായി, 

ഭാര്യ : ജാനകി 

മക്കൾ : ഷാസ്, ഷമീന

മരുമക്കൾ : ബാബുരാജ് (പൊക്കുന്ന് ഇൻഡസ്ട്രിയൽ), സുബീന

ശവസംസ്കാരം 05.01.2025 ഞായറാഴ്ച രാവിലെ 10.30 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post