കിണാശ്ശേരി : കുളങ്ങരപീടിക നോർത്ത് പള്ളിക്ക് പിൻവശം
പി. അഷ്‌റഫ് (62) "റാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : പാലക്കണ്ടി റസിയാബി
മക്കൾ : അനിൽ സുഹാസ് (അനു Kelly), അനിത മറിയംബി
മരുമകൻ : അജ്ഫൽ കിണാശ്ശേരി
സഹോദരങ്ങൾ : സൈനബി, ആമിന, കദീശയ്, റുകിയാബി,
പരേതരായ മമ്മദ്കോയ, ഹുസൈൻ, ആലിക്കോയ, പാത്തെയ്, ബിച്ചായിഷ, അയിഷബി
Tags:
DEATH