ഇ.വി ഖദീജ നിര്യാതയായി

കിണാശ്ശേരി : പൊക്കുന്ന് പരേതനായ ഇ.വി ബീരാൻ എന്നവരുടെ ഭാര്യ ഖദീജ (89) പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം കാവുങ്ങൽ പറമ്പ് "ജെയ്സൽ നിവാസ്" വസതിയിൽ നിര്യാതയായി,

മകൻ : മൊയ്തീൻ കോയ (ഓട്ടോ ഡ്രൈവർ) 

മരുമകൾ : സുബൈദ 

മയ്യത്ത് നമസ്കാരം 23.12.2024 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post