സി.കെ ആമിന നിര്യാതയായി

മാങ്കാവ് : പരേതനായ സി.കെ ഇമ്പിച്ചഹമ്മദ് ഹാജി എന്നവരുടെ ഭാര്യ കാവിലാടത്ത് ആമിന (85) തളികുളങ്ങര പള്ളിത്താഴം "കോയാസ് " വസതിയിൽ നിര്യാതയായി,

മക്കൾ : സി.കെ മൊയ്തീൻകോയ (റിട്ട : ഫോറസ്റ്റ്), ഉസ്മാൻകോയ, ആയിഷാബി, ജമീല, സുഹറാബി, മുഹമ്മദ് അഷ്റഫ് 

മരുമക്കൾ : അബൂബക്കർ കോടമ്പുഴ, കുഞ്ഞഹമ്മദ് ചാലിയം, ഫരീദ, റസീന, ലബീബ 

സഹോദരങ്ങൾ : അബൂബക്കർ സുലൈഖ ബീവി, പരേതരായ ഇമ്പിച്ചിക്കോയ, മുഹമ്മദ് കോയ, അബ്ദുറഹിമാൻ, ഇബ്രാഹിം, ആലിക്കോയ, അഹമ്മദ് കോയ, ഫാത്തിമ 

മയ്യത്ത് നമസ്കാരം 28.12.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാമസ്ജിദ് 

Post a Comment

Previous Post Next Post