പി.പി ഇമ്പിച്ചാമിന (ബീവി) നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ പി പി കോയട്ടി എന്നവരുടെ ഭാര്യ:  ഇമ്പിച്ചാമിന എന്ന ബീവി (80) വാളക്കടത്താഴം "പി.പി ഹൗസ്" വസതിയിൽ ര്യാതയായി,

മക്കൾ : സുൽഫിക്കർ, കബീർ, പരേതയായ ജാസ്മിൻ

മരുമക്കൾ : ബഷീർ, ഹഫ്‌സത്, ബിച്ച.

മയ്യത്ത് നമസ്കാരം 19.12.2024 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post