കിണാശ്ശേരി : പരേതനായ കോണാടത്ത് പോക്കർ ഹാജിയുടെ ഭാര്യ ഖദീജ (82) പി.വി.എസ് എമറാൾഡ് ഫ്ലാറ്റിന് പിൻവശം "ദാറുസ്സഗീദ്" വസതിയിൽ നിര്യാതയായി,
മക്കൾ : അബ്ദുറഹ്മാൻ (റിട്ടയർഡ് സീനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), അബ്ദുസ്സഗീദ് (മാധ്യമം), അബ്ദുൽ വാലി (ബിസിനസ്), സുഹറ, ബുഷറ(ഹസീന), മുനീറ
മരുമക്കൾ : പി.എം.എ സിദ്ദീഖ് (റിട്ടയർഡ് സർക്കിൾ ഇൻസ്പെക്ടർ എക്സൈസ് ഡിപ്പാർട്ട്മെൻറ്), ഹബീബ് (ബിസിനസ്), റൗഫത്ത്, റഹീന, ഷഹീറ, പരേതനായ ബഷീർ കോട്ടപ്പുറം
സഹോദരങ്ങൾ : പി.വി കുഞ്ഞാമുക്കോയ, ആയിഷ, ആമിന, പരേതരായ അബു, പക്കു, ബിച്ചിപാത്തുമെയ്
Tags:
DEATH