മാനഞ്ചേരി ബീപ്പാത്തു നിര്യാതയായി

കിണാശ്ശേരി : പരേതനായ മാനഞ്ചേരി ആലി എന്നവരുടെ ഭാര്യ ബീപ്പാത്തു (97) കച്ചേരിക്കുന്ന് ചാലിയിൽ "തറമ്മൽ ഹൗസ്" വസതിയിൽ നിര്യാതയായി, 

മക്കൾ : അഹമ്മദ്, ഇബ്രാഹിം, സുലൈഖ, റുക്കിയ, ജാഫർ, ബുഖാരി, നൈന 

മരുമക്കൾ : അലി കോന്തനാരി, സഫിയ, ശരീഫ, ലൈല, സുഹറ, ഷിജിന 

മയ്യത്ത് നമസ്കാരം 18.12.2024 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post