ലെന ആമിന നിര്യാതയായി

പൊക്കുന്ന് : മയിലാടുംപാറ പരേതനായ ടി.കെ അഷറഫ് എന്നവരുടെ മകൾ ലെന ആമിന (22) മുക്കിൽപീടിക "ഖിദ്ർ ഹൗസ്" വസതിയിൽ നിര്യാതയായി, 

മാതാവ് : വി.എസ്  ആരിഫ 

സഹോദരങ്ങൾ : ലഹൻ അഷറഫ്, ലീമ അഷറഫ് 

മയ്യത്ത് നമസ്കാരം 17.12.2024 ചൊവ്വാഴ്ച ഉച്ചക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post