തൈകണ്ടി ബ്രിഗേഷ് എന്ന ലാലു നിര്യാതനായി

കുറ്റിക്കാട്ടൂർ : കിണാശ്ശേരി കുന്നത്തുതാഴം പരേതനായ കൈകണ്ടി വേലായുധൻ എന്നിവരുടെ മകൻ ബ്രിഗേഷ്  എന്ന ലാലു 47 കുറ്റിക്കാട്ടൂർ ചെമ്മളത്തൂർ അമ്പാടി വസതിയിൽ നിര്യാതനായി 

മാതാവ് : ചന്ദ്രിക 

ഭാര്യ : പ്രജിഷ 

മക്കൾ : വരുൺ, വൃന്ത 

സഹോദരങ്ങൾ : ബിന്ദു, ബബിത (മോളി)

ശവസംസ്കാരം 15.12.2024 ഞായറാഴ്ച വൈകു: 3.30 മണിക്ക് മാനാരി ശ്മശാനം 

Post a Comment

Previous Post Next Post