ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ഒളവണ്ണ :  കൈമ്പാലം ഗ്ലോബൽ സ്കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാത്തറ "പുലരി" വസതിയിൽ കളത്തിങ്ങൽ അനസ് എന്നവരുടെ മകൾ അൻസില (19) നിര്യാതയായി,

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് അൻസിലയും സഹോദരൻ അൻഫസും സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്

ജെ.ഡി.ടി ഇസ്‌ലാം ആർട്സ് & സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എസ്സ്.സി ബയോടെക്നോളജി വിദ്യാർത്ഥിയാണ് 

മാതാവ് : സാജിത 

സഹോദരങ്ങൾ : അൻഫസ്, അസ ഫാത്തിമ, അബൂബക്കർ അൻസാജ് 

മയ്യത്ത് നമസ്കാരം 14.12.2024 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാത്തറ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post