മുഹമ്മദ് നസീർ (ആശാരിപ്പണി) നിര്യാതനായി

പന്തീരങ്കാവ് : കിണാശ്ശേരിയിലെ പരേതനായ പി.കെ മൊയ്തീൻകുട്ടി എന്നവരുടെ മകൻ മുഹമ്മദ് നസീർ (41) പന്തീരങ്കാവ് വള്ളിക്കുന്ന് സ്വവസതിയിൽ നിര്യാതനായി,

ഭാര്യ : ഫാത്തിമ 

മക്കൾ : മുഹമ്മദ്‌ സഫാദ്, മുഹമ്മദ് സജാദ്, മുഹമ്മദ്‌ ഐസിൻ

സഹോദരങ്ങൾ : ജുബൈരിയ, റുബീന, ഖദീജ 

മയ്യത്ത് നമസ്കാരം 27.11.24 ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് ജുമാമസ്ജിദിൽ,

കബറടക്കം മണക്കടവ് കൊടൽ ജുമാ മസ്ജിദ് 

Post a Comment

Previous Post Next Post