HomeDEATH തയ്യിൽതാഴം ഫാത്തിമ നിര്യാതയായി byVALAYANAD NEWS -November 22, 2024 0 കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ കെ. ഇബ്രാഹിം എന്നവരുടെ മകൾ ഫാത്തിമ (58) തയ്യിൽതാഴം "സാക്കിറ മൻസിൽ" വസതിയിൽ നിര്യാതയായി, മാതാവ് : പരേതയായ ആയിഷബി സഹോദരങ്ങൾ : സലീം (പച്ചക്കറി പാളയം), റംല, സാക്കിറ, സാജിദ മയ്യത്ത് നമസ്കാരം 22.11.2024 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter