വേങ്ങേരി : ജീവകാരുണ്യ പ്രവർത്തകനും, നഗരത്തിലെ പെയിൻ & പാലിയേറ്റീവ് വളണ്ടിയറുമായ നാലാംകണ്ടി അബ്ദുറഹ്മാൻ എന്ന താടി അറമാൻ (87) വേങ്ങേരി വരമ്പിനു സമീപം സ്വവസതിയിൽ നിര്യാതനായി,
മക്കൾ : ഷഫീഖ്, മൊയ്തീൻകോയ, ഉമൈബ, ബുഷ്റ, സുമയ്യ , റയ്ഹാന, ജുമൈല, ഫൈറൂസ്, മുഹ്സിന
മരുമക്കൾ : അബ്ദുൽഅസീസ് പാലത്ത്, അബ്ദുൽലത്തീഫ് കിണാശ്ശേരി, അബ്ദുൽഅസീസ് കൊടുവള്ളി, സാലിഹ് നന്മണ്ട, അബ്ദുൽഹമീദ് പാലോളി , അജ്ദർ കുറ്റ്യാടി, നസീറ, ഫസീല, പരേതനായ റിയാദ് മൂഴിക്കൽ
Tags:
DEATH