ഉഷ ഗോപിനാഥ് നിര്യാതയായി

കിണാശ്ശേരി : മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിലാശ്ശേരി ഉഷ ഗോപിനാഥ് (59) പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജ് റോഡ് നടുക്കണ്ടിപ്പറമ്പ് "ഗോകുലം" വസതിയിൽ നിര്യാതയായി,

ഭർത്താവ് : ഗോപിനാഥ്

സഹോദരൻ : ജയൻ 

പിതാവ് : പരേതനായ കൃഷ്ണൻ നായർ 

മാതാവ് : പരേതയായ സരോജിനി അമ്മ

ശവസംസ്കാരം 08.11.2024 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post