ബാർബർ മുസ്തഫ (മുത്തു) നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരിയിലെ ബാർബർ ഷോപ്പ് ഉടമയായിരുന്ന കപ്പാടത്ത് മുസ്തഫ എന്ന മുത്തു (51) ഒളവണ്ണ കമ്പിളിപറമ്പ് പാലത്തുംകണ്ടി പാലത്തിനു സമീപം "മാലഞ്ചേരി പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ഉമൈബാനു 

മക്കൾ : മുഹമ്മദ് അജ്മൽ, അഖില പർവിൻ, ഫാസിൽ, ജാസിർ, സൊബരി, ഫാരിസ്

മരുമക്കൾ : ഹംസ കോട്ടക്കടവ്, ഫസ്ന 

സഹോദരങ്ങൾ : ജമീല, ഫാത്തിമ, മനാഫ്, പരേതരായ സുഹറാബി, ഷെരീഫ, സഹീർ

മയ്യത്ത് നമസ്കാരം 8.10.2024 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദ്

Post a Comment

Previous Post Next Post